ml_tq/1JN/03/13.md

1.0 KiB

വിശ്വാസികള്‍ ഏതുനിമിത്തം ആശ്ച്ചര്യപ്പെടരുത് എന്നാണ് യോഹന്നാന്‍

പറയുന്നത്?

ലോകം അവരെ പകയ്ക്കുന്നതുനിമിത്തം ആശ്ച്ചര്യപ്പെടരുത് എന്നാണു യോഹന്നാന്‍ വിശ്വാസികളോട് പറയുന്നത്.[3:13].

വിശ്വാസികളോടുള്ള എപ്രകാരമുള്ള സ്വഭാവമാണ് ഒരുവന്‍ ദൈവത്തിന്‍റെ

പൈതല്‍ ആണെന്നുള്ളത്‌ പ്രദര്‍ശിപ്പിക്കുന്നത്?

വിശ്വാസികളോടുള്ള സ്നേഹത്തിന്‍റെ സ്വഭാവമാണ് ഒരുവന്‍ ദൈവപൈതല്‍ ആണെന്നുള്ളത്‌ പ്രകടമാക്കുന്നത്.[3:10-11,14].