ml_tq/1JN/03/09.md

497 B

ദൈവമക്കളും പിശാചിന്‍റെ മക്കളും എപ്രകാരമാണ് വെളിപ്പെടുന്നത്?

ദൈവമക്കള്‍ അവരുടെ നീതിപ്രവര്‍ത്തികള്‍ മൂലം വെളിപ്പെടുന്നു, പിശാചിന്‍റെ മക്കള്‍ അവരുടെ പാപം മൂലവും വെളിപ്പെടുന്നു.[3:7-10].