ml_tq/1JN/03/04.md

585 B

ക്രിസ്തുവില്‍ എന്താണ് ഇല്ലാത്തത്?

ക്രിസ്തുവില്‍ പാപമില്ല.[3:5].

പാപത്തില്‍ തുടരുന്ന വ്യക്തിക്ക് ദൈവവുമായി എന്തു ബന്ധമാണ് ഉള്ളത്?

പാപത്തില്‍ തുടരുന്ന ആരുംതന്നെ, ക്രിസ്തുവിനെ കാണുകയോ, അവനെ അറിയുകയോ ചെയ്തിട്ടില്ല.[3:6,8].