ml_tq/1JN/03/01.md

1.3 KiB

പിതാവ് തന്‍റെ സ്നേഹം നിമിത്തം വിശ്വാസികള്‍ക്കു നല്കിയിട്ടുള്ളത് എന്ത്?

പിതാവ് അവര്‍ക്ക് ദൈവമക്കള്‍ എന്ന നാമം നല്‍കിയിരിക്കുന്നു.[3:1-2].

ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ വിശ്വാസികള്‍ക്ക് എന്ത് സംഭവിക്കും?

ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍, വിശ്വാസികള്‍ ക്രിസ്തുവിനെപ്പോലെ ആകുകയും, താന്‍ ആയിരിക്കുന്നതുപോലെ അവനെ കാണുകയും ചെയ്യും.[3:2].

ക്രിസ്തുവില്‍ പ്രത്യാശയുള്ള ഓരോ വിശ്വാസിയും തന്നോടുള്ള ബന്ധത്തില്‍

എന്തുചെയ്യും?

ക്രിസ്തുവില്‍ പ്രത്യാശയുള്ള ഓരോ വിശ്വാസിയും തന്നെത്തന്നെ ശുദ്ധീകരിക്കുന്നു.[3:3].