ml_tq/1JN/02/24.md

907 B

പിതാവിലും പുത്രനിലും നിലനില്‍ക്കേണ്ടത്തിനു വിശ്വാസികള്‍ എന്തുചെയ്യണ

മെന്നാണ് യോഹന്നാന്‍ പറയുന്നത്?

യോഹന്നാന്‍ പറയുന്നത് വിശ്വാസികള്‍ ആദിമുതല്‍ കേട്ടവകളില്‍ തന്നെ ഉറച്ചു നിലനില്‍ക്കണമെന്നാണ്.[2:24].

വിശ്വാസികള്‍ക്ക് ദൈവത്താല്‍ നല്‍കപ്പെട്ട വാഗ്ദത്തം എന്താണ്?

ദൈവം വിശ്വാസികള്‍ക്ക് നിത്യജീവന്‍ വാഗ്ദത്തം നല്‍കിയിരിക്കുന്നു.[2:25].