ml_tq/1JN/02/22.md

699 B

എതിര്‍ക്രിസ്തുവിനെ നാം തിരിച്ചറിയുവാന്‍ സഹായകമായ വിധം താന്‍

എന്താണ് ചെയ്യുക?

എതിര്‍ക്രിസ്തു പിതാവിനെയും പുത്രനെയും നിഷേധിക്കും.[2:22]. # പുത്രനെ നിഷേധിക്കുന്നവന്നു പിതാവുണ്ടോ ?

പുത്രനെ നിഷേധിക്കുന്നവന്നു പിതാവില്ല.