ml_tq/1JN/02/18.md

948 B

ഇത് അന്ത്യ നാഴികയാകുന്നു എന്ന് താന്‍ അറിയുന്നതായി യോഹന്നാന്‍ ഏപ്ര

കാരം പറയുന്നു?

നിരവധി എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിട്ടുള്ളതാല്‍ ഇത് അന്ത്യനാഴികയാകുന്നു എന്ന് താന്‍ അറിയുന്നതായി യോഹന്നാന്‍ പറയുന്നു.[2:18]. # ആരാണ് വരുന്നത് എന്നാണ് യോഹന്നാന്‍ പറഞ്ഞത്?

എതിർക്രിസ്തു വരുന്നു എന്നാണ് യോഹന്നാന്‍ പറഞ്ഞത്.