ml_tq/1JN/02/15.md

1.1 KiB

ഒരു വിശ്വാസിക്ക് ഭൗതിക വസ്തുക്കളോടുള്ള മനോഭാവം എപ്രകാരമുള്ള

തായിരിക്കണമെന്നാണ് യോഹന്നാന്‍ പറയുന്നത്?

താന്‍ പറയുന്നത് ഒരു വിശ്വാസി ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത് എന്നാണ്.[2:15].

പിതാവില്‍ നിന്നുള്ളതല്ല എന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്ന മൂന്നു ലൌകിക കാര്യങ്ങള്‍ ഏവ?

ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ വ്യര്‍ത്ഥമായ മഹത്വം ആദിയായവ ലോകത്തിന്‍റെതും, പിതാവില്‍ നിന്നല്ലാത്തതും ആകുന്നു എന്ന് താന്‍ പറയുന്നു. [2:16].