ml_tq/1JN/02/12.md

395 B

എന്തുകൊണ്ടാണ് ദൈവം വിശ്വാസികളുടെ പാപങ്ങള്‍ ക്ഷമിക്കുന്നത്?

ക്രിസ്തുവിന്‍റെ നാമം നിമിത്തമാണ് ദൈവം വിശ്വാസികളുടെ പാപങ്ങള്‍ ക്ഷമിക്കുന്നത്.[2:12].