ml_tq/1JN/02/09.md

716 B

താന്‍ വെളിച്ചത്തില്‍ വസിക്കുന്നുവെന്ന് പറയുകയും, തന്‍റെ സഹോദരനെ പകെ

ക്കുകയും ചെയ്യുന്ന വ്യക്തിയുടെ ആത്മീയ നിലവാരം എപ്രകാരമുള്ളതായി രിക്കും?

ഒരുവന്‍ വെളിച്ചത്തിലായിരിക്കുന്നു എന്ന് പറയുകയും, തന്‍റെ സഹോദരനെ പകെക്കുകയും ചെയ്യുന്നവന്‍ ഇരുളില്‍ ഇരിക്കുന്നു.[2:9,11].