ml_tq/1JN/02/04.md

942 B

ദൈവത്തെ അറിയുന്നു എന്ന് പറയുകയും, എന്നാല്‍ അവന്‍റെ കല്‍പ്പനകളെ

അനുസരിക്കാതെയിരിക്കുകയും ചെയ്യുന്ന വ്യക്തി എങ്ങനെയുള്ളവനായിരിക്കും?

ദൈവത്തെ അറിയുന്നു എന്ന് പറയുകയും, എന്നാല്‍ തന്‍റെ കല്‍പ്പനകളെ അനുസ രിക്കാതെയിരിക്കയും ചെയ്യുന്ന വ്യക്തി ഒരു നുണയന്‍ ആകുന്നു.[2:4].

ഒരു വിശ്വാസി എപ്രകാരം നടക്കണം?

ഒരു വിശ്വാസി യേശുക്രിസ്തു നടന്നതുപോലെ നടക്കണം.[2:6].