ml_tq/1JN/02/01.md

750 B

യേശുക്രിസ്തു ആരുടെ പാപങ്ങള്‍ക്കാണ് പ്രായശ്ചിത്തമായത്?

യേശുക്രിസ്തു സര്‍വലോകത്തിന്‍റെയും പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തമായി.[2:2].

അവനെ നാം അറിയുന്നു എന്ന് എതിനാല്‍ അറിയുവാന്‍ കഴിയും?

നാം അവന്‍റെ കല്‍പ്പനകളെ അനുസരിക്കുന്നുവെങ്കില്‍ അവനെ അറിയുന്നു എന്ന് അറിയുവാന്‍ കഴിയും.[2:3].