ml_tq/1JN/01/08.md

1.1 KiB

തങ്ങള്‍ക്കു പാപമില്ലയെന്നു പറയുന്ന വ്യക്തിയെക്കുറിച്ച് യോഹന്നാന്‍ എന്തു

പറയുന്നു?

യോഹന്നാന്‍ പറയുന്നത് അപ്രകാരമുള്ള വ്യക്തി സ്വയം വഞ്ചിക്കുകയും തന്നില്‍ സത്യം ഇല്ലാതാകുകയും ചെയ്യുന്നു എന്നാണു.[1:8].

തങ്ങളുടെ പാപങ്ങളെ എറ്റുപറയുന്നവരോട് ദൈവം എന്ത് ചെയ്യും?

തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുന്നവരോട്, ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കുകയും എല്ലാ അനീതിയും നീങ്ങുവാന്‍ തക്കവണ്ണം ശുദ്ധീകരിക്കുകയും ചെയ്യും.[1:9].