ml_tq/1JN/01/05.md

1.6 KiB

തന്‍റെ വായനക്കാരോട് അറിയിക്കുവാന്‍ യോഹന്നാനു ദൈവത്തിന്‍റെ പക്കല്‍

നിന്ന് എന്ത് ദൂത് ആണ് ഉള്ളത്?

യോഹന്നാന്‍ അറിയിക്കുന്ന ദൂത് ദൈവം വെളിച്ചം ആകുന്നുവെന്നും, അവനില്‍ ഒട്ടുംതന്നെ അന്ധകാരം ഇല്ല എന്നും ആണ്.[1:5].

തനിക്കു ദൈവത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും, എന്നാല്‍ അന്ധകാര ത്തില്‍ നടക്കുകയും ചെയ്യുന്ന വ്യക്തിയെക്കുറിച്ച് യോഹന്നാന്‍ എന്ത് പറയുന്നു?

യോഹന്നാന്‍ പറയുന്നത് അപ്രകാരമുള്ള വ്യക്തി ഭോഷ്കനും സത്യമനുസരി ക്കാത്തവനും എന്നാണു.[1:6].

വെളിച്ചത്തില്‍ നടക്കുന്നവരോടുള്ള ബന്ധത്തില്‍, എല്ലാ പാപത്തില്‍ നിന്നും

അവരെ ശുദ്ധീകരിക്കുന്നത് എന്താണ്?

യേശുവിന്‍റെ രക്തം സകല പാപങ്ങളില്‍നിന്നും അവരെ ശുദ്ധീകരിക്കുന്നു.[1:7].