ml_tq/1JN/01/03.md

845 B

എന്തുകൊണ്ടാണ് യോഹന്നാന്‍ താന്‍ കണ്ടതും കേട്ടതും അറിയിക്കുന്നത്?

താന്‍ കണ്ടതും കേട്ടതും യോഹന്നാന്‍ അറിയിക്കുന്നത്, തന്മൂലം മറ്റുള്ളവര്‍ക്കും അവനോടുകൂടെ കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്.[1:3].

യോഹന്നാനു ആരുമായിട്ടാണ് കൂട്ടായ്മ ഉള്ളത്?

യോഹന്നാനു പിതാവിനോടും, തന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ട്,[1;3].