ml_tq/1JN/01/01.md

1.2 KiB

ആദിമുതല്‍ ഉണ്ടായിരിക്കുന്നത് എന്തെന്നാണ് യോഹന്നാന്‍ പറയുന്നത്?

ആദിമുതല്‍ ഉണ്ടായിരിക്കുന്നത് ജീവന്‍റെ വചനം ആണെന്നാണ്‌ യോഹന്നാന്‍ പറയുന്നത്.[1:1].

ഏതെല്ലാം മുഖാന്തിരങ്ങള്‍ മൂലമാണ് യോഹന്നാന്‍ ഈ ജീവന്‍റെ വചനം അറിയുവനിടയായത്?

യോഹന്നാന്‍ ഈ ജീവവചനം കേള്‍ക്കുകയും, കാണുകയും, ധ്യാനിക്കുകയും, ഏല്‍പ്പിക്കുകയും ചെയ്തു.[1:1].

യോഹന്നാനു വെളിപ്പെടുന്നതിനു മുന്‍പ് ഈ ജീവവചനം എവിടെയായിരുന്നു?

യോഹന്നാനു വെളിപ്പെടുന്നതിനു മുന്‍പ്‌ ജീവവചനം പിതാവിനോടുകൂടെ ആയിരുന്നു.[1:2].