ml_tq/1CO/16/19.md

503 B

കൊരിന്ത്യയിലെ സഭയ്ക്ക് വന്ദനങ്ങള്‍ അയച്ചത് ആരായിരുന്നു?

ആസ്യയിലെ സഭകള്‍, അക്വിലാവും പ്രിസ്കയും, മറ്റു എല്ലാ സഹോദരന്മാരും സഹോദരിമാരും അവരുടെ വന്ദനങ്ങളെ കൊരിന്തു സഭയ്ക്ക് അയച്ചു.[16:19-20].