ml_tq/1CO/16/15.md

1.0 KiB

കൊരിന്ത്യരില്‍ വിശുദ്ധന്മാരുടെ ശുശ്രൂഷക്കായി തങ്ങളെത്തന്നെ വേര്‍തിരിച്ചവര്‍

ആരായിരുന്നു?

സ്തെഫാനോസിന്‍റെ കുടുംബക്കാര്‍ ആയിരുന്നു വിശുദ്ധന്മാരുടെ ശുശ്രൂഷക്കായി തങ്ങളെവേര്‍തിരിച്ചവര്‍.[16:15].

സ്തേഫാനോസിന്‍റെ കുടുംബക്കാരോട് എപ്രകാരം നടന്നുകൊള്ളണമെന്നാണ്

പൌലോസ് കൊരിന്ത്യയിലെ വിശുദ്ധന്മാരോട് പറയുന്നത്?

അപ്രകാരമുള്ളവര്‍ക്ക് കീഴ്പ്പെട്ടിരിക്കണം എന്നാണ്‌ പൌലോസ് പറഞ്ഞത്.[16:16].