ml_tq/1CO/16/10.md

1.5 KiB

തിമൊഥിയോസ് എന്തു ചെയ്യുകയായിരുന്നു?

പൌലോസിനെപ്പോലെ താനും കര്‍ത്താവിന്‍റെ വേല ചെയ്യുകയായിരുന്നു.[16:10].

തിമൊഥിയോസിനെ സംബന്ധിച്ച് എന്ത് ചെയ്യണമെന്നാണ് കൊരിന്ത്യ സഭയോട്

പൌലോസ് കല്‍പ്പിച്ചത്?

തിമൊഥിയോസ് അവരോടൊപ്പം നിര്‍ഭയനായിരിക്കുവാന്‍ കൊരിന്തിലെ സഭ ശ്രദ്ധിക്കണമെന്നു പൌലോസ് പറഞ്ഞു. തിമൊഥിയോസിനെ അലക്ഷ്യമാക്കരുത് എന്നും, സമാധാനത്തോടെ യാത്രചെയ്യുവാന്‍ സഹായിക്കണമെന്നും പൌലോസ് അവരോടു പറഞ്ഞു.[16:10-11].

പൌലോസ് അപ്പോല്ലോസിനെ എന്ത് ചെയ്യുവാനായിട്ടാണ് ശക്തമായി പ്രോത്സാ

ഹിപ്പിച്ചത്?

കൊരിന്തിലുള്ള വിശുദ്ധന്മാരെ സന്ദര്‍ശിക്കുവാനായിട്ടു പൌലോസ് അപ്പൊല്ലോസിനെ പ്രോത്സാഹിപ്പിച്ചു.[16:12].