ml_tq/1CO/16/07.md

558 B

എന്തുകൊണ്ടാണ് പൌലോസ് പെന്തക്കോസ്ത് വരെ എഫസോസില്‍ താമസിക്കു

വാന്‍ ഒരുങ്ങിയത്?

തനിക്കു വിശാലമായ ഒരു വാതില്‍ തുറന്നിരുന്നതുകൊണ്ടു പൌലോസ് എഫസോസില്‍ താമസിച്ചു, അവിടെ നിരവധി എതിരാളികളും ഉണ്ടായിരുന്നു. [16:8-9].