ml_tq/1CO/16/05.md

1.2 KiB

കൊരിന്തിലുള്ള സഭയിലേക്ക് പൌലോസ് എപ്പോള്‍ വരുമെന്നായിരുന്നു പറഞ്ഞി

രുന്നത്?

താന്‍ മക്കദോന്യ വഴിയായി കടന്നുപോകുമ്പോള്‍ അവരുടെ അടുക്കല്‍ കടന്നു വരാമെന്നു പൌലോസ് പറഞ്ഞു.[16:5].

എന്തുകൊണ്ട് പൌലോസ് കൊരിന്തിലുള്ള വിശുദ്ധന്‍മാരെ അല്‍പ്പസമയത്തേ

ക്കായി പെട്ടെന്നു കാണുവാന്‍ ആവശ്യപ്പെട്ടില്ല?

അല്‍പ്പ സമയത്തേക്കാളുപരിയായി, കഴിയുമെങ്കില്‍ ശീതകാലം അവരോടൊപ്പം ചിലവഴിക്കണമെന്നു പൌലോസ് ആഗ്രഹിച്ച നിലയില്‍ അവരെ സന്ദര്‍ശിപ്പാന്‍ തീരുമാനിച്ചു.[16:8-9].