ml_tq/1CO/16/01.md

1.4 KiB

വിശുദ്ധന്മാര്‍ക്കു വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്‍റെ കാര്യത്തില്‍ കൊരിന്ത്യ സഭ

യെപ്പോലെ വേറെ ആരെയാണ് നിര്‍ദേശിക്കുന്നത്?

കൊരിന്ത്യ സഭയെപ്പോലെ ഗലാത്യയിലെ സഭകള്‍ക്കും ഇതേ രീതിയില്‍ പൌലോസ് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്നു.[16:1].

കൊരിന്ത്യ സഭയോട് അവരുടെ ധര്‍മ്മശേഖരം എപ്രകാരം നടത്തണമെന്നാണ് പൌലോസ് നിര്‍ദേശിക്കുന്നത്?

താന്‍ അവരോടു പറഞ്ഞത്, ആഴ്ചയുടെ ഒന്നാം ദിവസം ഓരോരുത്തരും എന്തെ ങ്കിലും തങ്ങളാലാവുന്നത്‌ പോലെ നീക്കിവെച്ചു കരുതുകയും, അതിനാല്‍ പൌലോസ് വരുമ്പോള്‍ പിരിവു നടത്താതിരിക്കുകയും ചെയ്യണം. എന്നാണ്.[16:2].