ml_tq/1CO/15/58.md

903 B

എന്തു കാരണം കൊണ്ടാണ് പൌലോസ് കൊരിന്ത്യയിലെ സഹോദരന്മാരോടും

സഹോദരിമാരോടും കര്‍ത്താവിന്‍റെ പ്രവര്‍ത്തിയില്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും വരും എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകണമെന്നു പറഞ്ഞത്?

താന്‍ അവരോടു അപ്രകാരം പറഞ്ഞതെന്തുകൊണ്ടെന്നാല്‍, കര്‍ത്താവില്‍ അവരുടെ പ്രയത്നം വ്യര്‍ത്ഥമല്ല എന്ന് അവര്‍ അറിഞ്ഞിരിക്കകൊണ്ടാണ്.[15:5 8].