ml_tq/1CO/15/56.md

712 B

മരണത്തിന്‍റെ വിഷമുള്ള് എന്താണ്, പാപത്തിന്‍റെ ശക്തി എന്താണ്?

മരണത്തിന്‍റെ വിഷമുള്ള് പാപവും, പാപത്തിന്‍റെ ശക്തി ന്യായപ്രമാണവും ആണ്. [15:56].

ആര്‍ മുഖാന്തിരമാണ് ദൈവം നമുക്ക് വിജയം നല്‍കുന്നത്?

കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരമാണ് ദൈവം നമുക്ക് ജയം നല്‍കുന്നത്. [15:58].