ml_tq/1CO/15/52.md

420 B

എപ്പോള്‍ എത്ര വേഗത്തില്‍ നമുക്ക് രൂപാന്തരം സംഭവിക്കും?

അന്ത്യ കാഹളം ധ്വനിക്കുമ്പോള്‍, കണ്ണിമയ്ക്കുന്ന സമയത്തിനുള്ളില്‍ നമുക്ക് രൂപാന്തരം ഉണ്ടാകും.[15:54].