ml_tq/1CO/15/47.md

1.0 KiB

ആദ്യ മനുഷ്യനും രണ്ടാം മനുഷ്യനും എവിടെ നിന്നു വന്നു?

ആദ്യ മനുഷ്യന്‍ പൊടിയില്‍നിന്നു നിര്‍മ്മിക്കപ്പെട്ടവനായി, ഭൂമിയില്‍ നിന്നുവന്നു. രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു.[15:47].

നാം ആരുടെ സാദൃശ്യത്തിലാണ് ജനിപ്പിക്കപ്പെട്ടത്‌, നാം ആരുടെ സാദൃശ്യം പ്രാപിക്കും?

നാം പൊടികൊണ്ടു നിര്‍മ്മിക്കപ്പെട്ടവന്‍റെ സാദൃശ്യം പ്രാപിച്ചതുപോലെ, സ്വര്‍ഗ്ഗീയന്‍റെ സാദൃശ്യവും പ്രാപിക്കും.[15:48].