ml_tq/1CO/15/42.md

840 B

നമ്മുടെ ക്ഷയമുള്ള ശരീരം എപ്രകാരമാണ് വിതെക്കപ്പെടുന്നത്?

അവ അപമാനത്തിലും ബലഹീനതയിലും പ്രാകൃത ശരീരമായി വിതെക്കപ്പെടുന്നു. [15:42-44].

മരിച്ചവരില്‍ നിന്നുയിര്‍ക്കുമ്പോള്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും?

ഉയിര്‍പ്പിക്കപ്പെടുന്നത് ദ്രവത്വമില്ലാത്ത ആത്മ ശരീരമായിരിക്കും; അത് മഹിമയിലും ശക്തിയോടെയും ആയിരിക്കും.[15:42-44].