ml_tq/1CO/15/40.md

769 B

വേറെ വിധമായുള്ള ശരീരങ്ങള്‍ ഉണ്ടോ?

സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമിക ശരീരങ്ങളും ഉണ്ട്.[15:40].

സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവ ഒരേ മഹിമ ഉള്ളവയാണോ?

സൂര്യന് ഒരു തേജസ്, ചന്ദ്രനു വേറൊരു തേജസ്, നക്ഷത്രങ്ങള്‍ക്ക് വേറെ തേജസ്, നക്ഷത്രത്തിനും നക്ഷത്രത്തിനും തേജസ് കൊണ്ട് വ്യത്യാസമുണ്ട്.[15:41].