ml_tq/1CO/15/35.md

570 B

മരിച്ചവരുടെ ഉയിര്‍പ്പിനെ പൌലോസ് ഏതിനോടാണ് താരതമ്യം ചെയ്യുന്നത്?

വിതയ്ക്കപ്പെട്ട വിത്തിനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്.[15:35-42].

വളരുവാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു വിത്തിനു എന്ത് സംഭവിക്കണം?

അതു ചാകണം.[15:36].