ml_tq/1CO/15/33.md

822 B

കൊരിന്ത്യര്‍ ചെയ്യണമെന്നു പൌലോസ് കല്‍പ്പിക്കുന്നത് എന്താണ്?

നിര്‍മ്മദരായിരിപ്പാനും, നീതിയായി ജീവിപ്പാനും, പാപം ചെയ്യാതിരിപ്പാനുമാണ് പൌലോസ് അവരോടു കല്‍പ്പിച്ചത്.[15:34].

കൊരിന്ത്യരുടെ ലജ്ജക്കായി പൌലോസ് പറയുന്നത് എന്താണ്?

താന്‍ പറഞ്ഞത് അവരില്‍ ചിലര്‍ക്ക് ദൈവത്തെക്കുറിച്ചു പരിജ്ഞാനം ഇല്ല എന്നാണ്,[15:36].