ml_tq/1CO/15/27.md

1.0 KiB

"സകലത്തെയും താന്‍ തന്‍റെ കാല്‍ക്കീഴാക്കി" എന്ന് പറയുമ്പോള്‍ ആരാണ് അതില്‍ ഉള്‍പ്പെടാതിരിക്കുന്നത്?

പുത്രന്‍റെ അധീനതയിലേക്ക് സകലത്തെയും വരുത്തിയവന്‍ [താന്‍ തന്നെ] അധീന പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നില്ല [പുത്രന്]. [15:27].

പിതാവാം ദൈവം സകലത്തിലും സകലവും ആകേണ്ടതിനു പുത്രന്‍ എന്താണ്

ചെയ്യുന്നത്?

തനിക്കു എല്ലാം കീഴ്പ്പെടുത്തി തന്നവന് പുത്രന്‍ താനും സ്വയം കീഴ്പ്പെട്ടവന്‍ ആയിരിക്കും.[15:28].