ml_tq/1CO/15/24.md

928 B

അവസാനത്തിങ്കല്‍ എന്തു സംഭവിക്കും?

ക്രിസ്തു രാജ്യത്തെ പിതാവാം ദൈവത്തിനു ഏല്‍പ്പിക്കും, അനന്തരം താന്‍ എല്ലാ വാഴ്ചയെയും അധികാരത്തെയും ശക്തിയെയും ഇല്ലാതാക്കും.[15:24].

ക്രിസ്തു എത്ര കാലം വാഴണം?

സകല ശത്രുക്കളെയും കാല്‍ക്കീഴാക്കുവോളം താന്‍ വാഴണം.[15:25].

നശിപ്പിക്കപ്പെടുന്ന അവസാനത്തെ ശത്രു എന്താണ്?

നശിപ്പിക്കപ്പെടുന്ന അവസാനത്തെ ശത്രു മരണമാണ്.[15:26].