ml_tq/1CO/15/20.md

1.0 KiB

പൌലോസ് ക്രിസ്തുവിനെ എപ്രകാരം അഭിസംബോധന ചെയ്യുന്നു?

"മരിച്ചവരില്‍ നിന്നുള്ള ആദ്യ ജാതന്‍" എന്നാണു ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നത്.[15:20].

ലോകത്തില്‍ മരണം പ്രവേശിപ്പാനിടയായ മനുഷ്യന്‍ ആരാണ്, ആര്‍ മൂലമാണ്

മരിച്ചവരുടെ ഇടയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് വന്നത്?

ആദം ലോകത്തിലേക്ക് മരണം കൊണ്ടുവന്നു, ക്രിസ്തുവില്‍ എല്ലാവരും ജീവനുള്ള വരായിത്തീര്‍ന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.[15:21-22].