ml_tq/1CO/15/18.md

999 B

ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍, ക്രിസ്തുവില്‍ മരിച്ചവര്‍ക്ക് എന്തു സംഭവിക്കും?

അവര്‍ നശിച്ചു പോകും.[15:18].

നാം ഈ ആയുസില്‍ മാത്രം ക്രിസ്തുവില്‍ ഭാവിയില്‍ പ്രത്യാശ വെച്ചിരിക്കുന്ന

വരായിരിക്കുന്നുവെങ്കില്‍ പൌലോസ് പറയുന്ന യാഥാര്‍ത്ഥ്യം എന്താണ്?

അങ്ങനെയാകുന്നുവെങ്കില്‍, സകല മനുഷ്യരിലും വെച്ച് നാം ഏറ്റവും അരിഷ്ടന്‍ മാരായിരിക്കുന്നു എന്നാണു പൌലോസ് പറയുന്നത്.[15:19].