ml_tq/1CO/15/12.md

1.5 KiB

ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചു കൊരിന്ത്യന്‍ വിശ്വാസികളില്‍ ചിലര്‍ പറയു

ന്നതിനെ പൌലോസ് എന്താണ് സൂചിപ്പിക്കുന്നത്?

അവരില്‍ ചിലര്‍ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍പ്പ് ഇല്ലെന്നും അവരില്‍ ചിലര്‍ പറയുന്നതായി പൌലോസ് സൂചിപ്പിച്ചു.[15:12].

മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ് ഇല്ലെങ്കില്‍ എന്തുംകൂടെ സത്യമാകണം എന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് അങ്ങനെയാകുന്നുവെങ്കില്‍ ക്രിസ്തു മരിച്ചരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാകുകയില്ല, പൌലോസും തന്നെപ്പോലെ മറ്റുള്ളവരും പ്രസംഗിക്കുന്നത് വ്യര്‍ത്ഥവും കൊരിന്ത്യരുടെ വിശ്വാസവും വ്യര്‍ത്ഥം [15:13-14].