ml_tq/1CO/15/08.md

1.3 KiB

ഉയിര്‍ത്തെഴുന്നേറ്റ ശേഷം ക്രിസ്തു ആര്‍ക്കാണ് പ്രത്യക്ഷപ്പെട്ടത്?

മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ശേഷം ക്രിസ്തു കേഫാവിനും, പന്ത്രണ്ടു പേര്‍ക്കും, ഒരിക്കലായി അഞ്ഞൂറിലധികം സഹോദരീ സഹോദരന്മാര്‍ക്കും, യാക്കോ ബിനും, എല്ലാ അപ്പോസ്ഥലന്മാര്‍ക്കും പൌലോസിനും പ്രത്യക്ഷനായി.[15:8].

എന്തുകൊണ്ടാണ് അപ്പൊസ്തലന്മാരിൽ താന്‍ ഏറ്റവും ചെറിയവൻ എന്ന് പൌലോസ് പറഞ്ഞത്?

ദൈവസഭയെ ഉപദ്രവിച്ചതിനാലാണ് താൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ് എന്ന് പൌലോസ് പറയുന്നത് .