ml_tq/1CO/15/03.md

806 B

പ്രമുഖ പ്രാധാന്യമുള്ള സുവിശേഷത്തിന്‍റെ ഭാഗങ്ങള്‍ ഏതൊക്കെയായിരുന്നു?

സുവിശേഷത്ത്തിന്‍റെ പ്രമുഖ പ്രാധാന്യമുള്ള ഭാഗങ്ങള്‍, തിരുവെഴുത്തുകളിന്‍ പ്രകാരം ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു അടക്കപ്പെടുകയും, തിരുവെഴു ത്തുകളിന്‍ പ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.[15:3].