ml_tq/1CO/15/01.md

1001 B

സഹോദരന്മാരെയും സഹോദരിമാരെയും പൌലോസ് എന്ത് ഓര്‍മ്മപ്പെടുത്തി?

താന്‍ അവരോടു പ്രസംഗിച്ച സുവിശേഷത്തെയാണ്‌ ഓര്‍മ്മപ്പെടുത്തിയത്‌.[15:1].

പൌലോസ് അവരോടു പ്രസംഗിച്ച സുവിശേഷത്താല്‍ കൊരിന്ത്യര്‍ രക്ഷിക്കപ്പെ

ടണമെങ്കില്‍ നിറവേറ്റപ്പെടെണ്ട നിബന്ധന എന്ത്?

താന്‍ അവരോടു പറഞ്ഞതായ വചനത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുമെങ്കില്‍ അവര്‍ രക്ഷിക്കപ്പെടുമെന്നു പൌലോസ് അവരോടു പറഞ്ഞു.[15:2].