ml_tq/1CO/14/37.md

612 B

തങ്ങളെ പ്രവാചകന്മാരെന്നോ ആത്മീയരെന്നോ ചിന്തിക്കുന്നവര്‍ എന്ത് ഏറ്റുപറ

യണമെന്നാണ് പൌലോസ് പറയുന്നത്?

താന്‍ കൊരിന്ത്യ വിശ്വാസികള്‍ക്ക് എഴുതിയവ എല്ലാം കര്‍ത്താവിന്‍റെ കല്‍പ്പന ആണെന്ന് ഏറ്റുപറയണം എന്ന് പൌലോസ് പറയുന്നത്.[14:37].