ml_tq/1CO/14/34.md

787 B

സ്ത്രീകള്‍ എന്തെങ്കിലും പഠിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്ത്രീകള്‍ എന്തു

ചെയ്യണമെന്നാണ് പൌലോസ് പറഞ്ഞത്?

അവര്‍ ഭവനത്തില്‍ അവരുടെ ഭര്‍ത്താക്കന്മാരോട് ചോദിക്കണം എന്ന് പൌലോസ് പറഞ്ഞു.[14:35].

സഭയില്‍ സംസാരിക്കുന്ന സ്ത്രീയെ ജനം എപ്രകാരം വീക്ഷിക്കുന്നു?

അത് അനുചിതമായി കാണപ്പെടുന്നു.[14:35].