ml_tq/1CO/14/29.md

853 B

സഭ കൂടിവരുമ്പോള്‍ പ്രവാചകന്മാരെക്കുറിച്ചുള്ള പൌലോസിന്‍റെ നിര്‍ദേശം

എന്താണ്?

പൌലോസ് പറയുന്നത് രണ്ടോ മൂന്നോ പ്രവാചകന്മാര്‍ സംസാരിക്കുകയും മറ്റുള്ളവര്‍ പറയുന്നതു ശ്രദ്ധിക്കുകയും വിവേചിക്കുകയും വേണം. മറ്റൊരു പ്രവാ ചകന് വെളിപ്പാട് ഉണ്ടായാല്‍ സംസാരിക്കുന്നവന്‍ ശാന്തമാകണം. അവര്‍ ഒരോരുത്ത രായി പ്രവചിക്കണം.[14:29-31].