ml_tq/1CO/14/26.md

817 B

വിശ്വാസികള്‍ ഒരുമിച്ചു കൂടിവരുമ്പോള്‍ അന്യഭാഷയില്‍ സംസാരിക്കുന്നവരെ

ക്കുറിച്ച് പൌലോസ് നല്‍കുന്ന നിര്‍ദേശം എന്താണ്?

താന്‍ പറയുന്നത്, പരമാവധി രണ്ടോ മൂന്നോ പേര്‍, ഓരോരുത്തരായി സംസാരി ക്കട്ടെ എന്നാണ്. അന്യഭാഷയെ വ്യാഖ്യാനിക്കുവാന്‍ ആരുമില്ലെങ്കില്‍ സഭയില്‍ എല്ലാവരും മൌനമായിരിക്കട്ടെ എന്നാണ്.[14:27-28].