ml_tq/1CO/14/24.md

1.6 KiB

സഭയിലുള്ള എല്ലാവരും പ്രവചിക്കുകയാണെങ്കില്‍ ഒരു അവിശ്വാസിയോ, പുറമെ

യുള്ളവനോ അകത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ് പൌലോസ് പറയുന്നത്?

പൌലോസ് പറയുന്നത് അവിശ്വാസിയോ പുറമേയുള്ളവനോ താന്‍ കേള്‍ക്കുന്നവ എല്ലാം നിമിത്തം ഉണര്‍ത്തപ്പെടുകയും പറയപ്പെട്ടവ നിമിത്തം ന്യായം വിധിക്ക പ്പെടുകയും ചെയ്യും..[14:24].

അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല്‍ എല്ലാവരുടെയും പ്രവചനത്താല്‍ അവൻറെ ഹൃദയത്തിന്റെ രഹസ്യങ്ങൾ വെളിപ്പെട്ടാല്‍ അവന്‍ എന്ത് ചെയ്യും ?

അവന്‍ കവിണ്ണു വീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.