ml_tq/1CO/14/22.md

847 B

അന്യഭാഷയും പ്രവചനവും ആര്‍ക്കാണ് അടയാളമായിരിക്കുന്നത്?

അന്യഭാഷ അവിശ്വാസികള്‍ക്കും പ്രവചനം വിശ്വാസികള്‍ക്കും അടയാളമായിരിക്കുന്നു.[14:22].

എല്ലാവരും അന്യഭാഷയില്‍ സംസാരിക്കുകയാണെങ്കില്‍ പുറമേയുള്ളവരും അവി

ശ്വാസികളും സഭയ്ക്കകത്തു വന്നാല്‍ എന്ത് പറയും?

വിശ്വാസികള്‍ക്കെല്ലാം ഭ്രാന്തുണ്ട് എന്ന് അവര്‍ പറയും.[14:23].