ml_tq/1CO/14/17.md

614 B

അന്യഭാഷയില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനേക്കാള്‍ താന്‍ ചെയ്യുന്നത്

എന്താണെന്നാണ് പൌലോസ് പറയുന്നത്?

മറ്റുള്ളവരെ പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചു വാക്ക് പറയുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണു പൌലോസ് പറഞ്ഞത്.[14:15].