ml_tq/1CO/14/15.md

487 B

താന്‍ എപ്രകാരം പ്രാര്‍ഥിക്കുകയും പാടുകയും ചെയ്യൂമെന്നാണ് പൌലോസ്

പറയുന്നത്?

ആത്മാവ് കൊണ്ടും, ബുദ്ധികൊണ്ടും താന്‍ പ്രാര്‍ഥിക്കുകയും പാടുകയും ചെയ്യുമെന്നാണ് പൌലോസ് പറഞ്ഞത്.[14:15].