ml_tq/1CO/14/12.md

1.5 KiB

കൊരിന്ത്യന്‍ വിശ്വാസികളോട് എന്തിനു അത്യുല്‍സാഹികളായിരിക്കണമെന്നാണ്

പൌലോസ് ആവശ്യപ്പെടുന്നത്?

ദൈവസഭയെ ഏറ്റവും നല്ല നിലയില്‍ പണിതുയര്‍ത്തുന്നതില്‍ അത്യുല്‍സാഹിതര്‍ ആയിരിക്കണമെന്നാണ് താന്‍ പറയുന്നത്.[14:12].

അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ എന്തിനായി പ്രാര്‍ഥിക്കണം?

താന്‍ അത് വ്യാഖ്യാനിക്കുവാന്‍ കഴിയെണ്ടതിനു പ്രാര്‍ഥിക്കണം.[[14:13].

അന്യഭാഷയില്‍ പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ആത്മാവും മനസ്സും എന്ത് ചെയ്യുന്നു

എന്നാണു പൌലോസ് പറയുന്നത്?

അന്യഭാഷയില്‍ പ്രാര്‍ഥിക്കുമ്പോള്‍ തന്‍റെ ആത്മാവ് പ്രാര്‍ഥിക്കുന്നു, എന്നാല്‍ തന്‍റെ മനസ്സ് നിഷ്ഫലമായിരിക്കുന്നു എന്നാണു പൌലോസ് പറഞ്ഞത്.[14:14].