ml_tq/1CO/14/07.md

643 B

വ്യക്തതയില്ലാത്ത സംസാരത്തെ പൌലൌസ് ഏതിനോടാണ് പൌലോസ് താരതമ്യം ചെയ്യുന്നത്?

പുല്ലാങ്കുഴല്‍, വീണ തുടങ്ങിയ സവിശേഷമായ ശബ്ദം പ്രകടിപ്പിക്കാത്ത ഉപകരണ ങ്ങളോടും, അവ്യക്തമായ ശബ്ദം പുറപ്പെടുവിക്കുന്ന കാഹളത്തോടും താന്‍ താരത മ്യം ചെയ്യുന്നു.[14:7-9].