ml_tq/1CO/14/01.md

1.4 KiB

വിശേഷാല്‍ വാഞ്ചിക്കെണ്ടതായ ആത്മീയ വരം ഏതാണെന്നാണ് പൌലോസ്

പറയുന്നത്?

പൌലോസ് പറയുന്നത് നാം പ്രത്യേകാല്‍ പ്രവചനവരം വാഞ്ചിക്കണം എന്നാണ്. [14:1].

അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ ആരോടാണ് സംസാരിക്കുന്നത്?

താന്‍ മനുഷ്യരോടല്ല ദൈവത്തോടാണ് സംസാരിക്കുന്നത്.[14:2].

അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ പ്രവചിക്കുന്നത് മേന്മയുള്ളതായിരിക്കു

ന്നത് എന്തുകൊണ്ടാണ്?

അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ സ്വയം ആത്മിക വര്‍ധന വരുത്തുകയും, പ്രവചിക്കുന്നവന്‍ സഭയെ പണിതുയര്‍ത്തുകയും ചെയ്യുന്നു . ആയതിനാല്‍ പ്രവചിക്കുന്നവന്‍ മേന്മയുള്ളവനായിരിക്കുന്നു.[14:3-5].