ml_tq/1CO/13/08.md

628 B

ഒഴിഞ്ഞുപോകുന്നതോ നിന്നുപോകുന്നതോ ആയവ ഏതെല്ലാം?

പ്രവചനങ്ങളും, ജ്ഞാനവും അപൂര്‍ണമായവയും ഒഴിഞ്ഞുപോകുന്നവയും, അന്യ ഭാഷകള്‍ നിന്നു പോകുകയും ചെയ്യുന്നു.[13:8-10].

ഒരിക്കലും അവസാനിക്കാത്തത് എന്താണ്?

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല.[13:8].